ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന മാമന്നനിൽ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ പിന്നണി പാടി നടൻ വടിവേലു. മാരി സെൽവരാജ് ആണ് മാമന്നന്റെ സംവിധായകൻ. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ വടിവേലു ഇതിനു മുൻപും ഗായകന്റെ വേഷമണിഞ്ഞിട്ടുണ്ട്. എ.ആർ. റഹ്മാൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ പുതിയ ഗായകനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന മാമന്നനിൽ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ പിന്നണി പാടി നടൻ വടിവേലു. മാരി സെൽവരാജ് ആണ് മാമന്നന്റെ സംവിധായകൻ. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ വടിവേലു ഇതിനു മുൻപും ഗായകന്റെ വേഷമണിഞ്ഞിട്ടുണ്ട്. എ.ആർ. റഹ്മാൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ പുതിയ ഗായകനെ പ്രഖ്യാപിച്ചത്.

ADVERTISEMENT

മെയ് ആറിന് ചെന്നൈയിലെ റഹ്മാന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. വടിവേലുവിനൊപ്പമുള്ള റെക്കോർഡിങ് അനുഭവം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം തങ്ങളെയെല്ലാവരെയും ഏറെ ചിരിപ്പിച്ചുവെന്നും റഹ്മാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ADVERTISEMENT

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നൻ’. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. കീർത്തി സുരേഷ് ആണ് നായിക.