ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇഷ്ട ഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. യേശുദാസിനൊപ്പം ഭാര്യ പ്രഭയുമുണ്ട്. ‘ധന്യമാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇഷ്ട ഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. യേശുദാസിനൊപ്പം ഭാര്യ പ്രഭയുമുണ്ട്. 

ADVERTISEMENT

‘ധന്യമാം നിമിഷങ്ങൾ. അമേരിക്കയിൽ ദാസേട്ടന്റെ വീട്ടിൽ. ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെക്കുറിച്ചു മാത്രം ഞങ്ങൾ സംസാരിച്ചു. എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും സമകാലീനരും ഒരുമിച്ചു നാടകത്തിൽ പാടി അഭിനയിച്ചവരും ആയിരുന്നു. അങ്ങനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും ലേഖയും. ലവ് യൂ ദാസേട്ടാ’, എന്നാണ് യേശുദാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.