സംസ്ഥാന പുരസ്കാര ജേതാവ് എം.ജയചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓസ്കർ പുരസ്കാര ജേതാവ് എം.എം.കീരവാണി. കെ.ടി.കുഞ്ഞുമോൻ നിർമിക്കുന്ന ‘ജെന്റിൽമാൻ 2’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ ഒരു മാസത്തോളമായി കീരവാണി കൊച്ചിയിലുണ്ട്. ഇതിനിടെ അദ്ദേഹത്തെ ആദരിക്കാൻ കുഞ്ഞുമോൻ സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാവഗായകൻ പി.ജയചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓസ്കർ പുരസ്കാര ജേതാവ് എം.എം.കീരവാണി. കെ.ടി.കുഞ്ഞുമോൻ നിർമിക്കുന്ന ‘ജെന്റിൽമാൻ 2’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ ഒരു മാസത്തോളമായി കീരവാണി കൊച്ചിയിലുണ്ട്. ഇതിനിടെ അദ്ദേഹത്തെ ആദരിക്കാൻ കുഞ്ഞുമോൻ സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജയചന്ദ്രൻ. എന്നാൽ ജയചന്ദ്രന്‍ കീരവാണിയെ പൊന്നാടയണിയിക്കാൻ മുതിർന്നപ്പോൾ അദ്ദേഹം സ്നേഹപൂര്‍വം തടയുകയും ശേഷം പൊന്നാട ജയചന്ദ്രനെ അണിയിക്കുകയും ചെയ്തു. 

കെ.ടി.കുഞ്ഞുമോൻ എം.എം.കീരവാണിയെ പൊന്നാടയണിയിക്കുന്നു

ADVERTISEMENT

ജയചന്ദ്രൻ ഇതിഹാസ ഗായകനാണെന്നും അദ്ദേഹമാണ് ഈ ആദരവിന് അർഹനെന്നും പറഞ്ഞുകൊണ്ടാണ് കീരവാണി പൊന്നാട അണിയിച്ചത്. ശേഷം മറ്റൊരു പൊന്നാട വരുത്തിയ അത് കീരവാണിയെ അണിയിക്കുകയും ചെയ്തു. കെ.ടി.കുഞ്ഞുമോൻ, വൈരമുത്തു, ‘ജെന്റിൽമാൻ2’ സംവിധായകൻ എ.ഗോകുൽ കൃഷ്ണ എന്നിവരും വേദിയിലുണ്ടായിരുന്നു. 

ADVERTISEMENT

ജെന്റിൽമാൻ 2നു വേണ്ടി വൈരമുത്തു എഴുതിയ മൂന്ന് ഗാനങ്ങൾക്കാണ് കീരവാണി ഇതിനകം സംഗീതം നൽകിയത്. സൂര്യൻ, ജെന്റിൽമാൻ, കാതലൻ, കാതൽ ദേശം, രക്ഷകൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിർമാതാവാണ് കെ.ടി.കുഞ്ഞുമോന്‍. അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ജെന്റിൽമാൻ 2നു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകർ.