മനോരമ മ്യൂസിക് പുറത്തിറക്കിയ ‘എന്നോ നടന്നൊരു പാതകൾ’ എന്ന പ്രണയസംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം വിധു പ്രതാപ് ആണ് ആലപിച്ചത്. വിശ്വജിത് സി.ടി പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. ‘എന്നോ നടന്നൊരു പാതകൾ’ എന്ന സംഗീത വിഡിയോ ഇതിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ മ്യൂസിക് പുറത്തിറക്കിയ ‘എന്നോ നടന്നൊരു പാതകൾ’ എന്ന പ്രണയസംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം വിധു പ്രതാപ് ആണ് ആലപിച്ചത്. വിശ്വജിത് സി.ടി പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു.  

ADVERTISEMENT

‘എന്നോ നടന്നൊരു പാതകൾ’ എന്ന സംഗീത വിഡിയോ ഇതിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നഷ്ടപ്രണയത്തിന്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണു ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജയേഷ് വിഡിയോ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നു. 

ADVERTISEMENT

ഉമ്മൻ ജോർജ്, ഡോ.ഗൗരി വിനീത് എന്നിവരാണ് ‘എന്നോ നടന്നൊരു പാതകളി’ൽ പ്രണയ ജോടിയായി എത്തുന്നത്. ജുവൽ ജോസഫ് ഗാനരംഗങ്ങളുടെ ചിത്രീകരണം നിർവഹിച്ചു. ഷാനി ജോസഫ്, അമൽ രാജു, ജോയൽ ജോർജ്, എന്നിവർ ക്യാമറ സഹായികളായി പ്രവര്‍ത്തിച്ചിരിക്കുന്നു. മൃദുൽ ഗാനരംഗങ്ങൾ എഡിറ്റ് ചെയ്തു.