‘തിറയാട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മണ്ണിന്റെ മണമുള്ള’ എന്നു തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണൻ ആണ് ആലപിച്ചത്. സജീവ് കിളികുലം വരികൾ കുറിച്ച് സംഗീതം പകർന്നു. മനോരമ മ്യൂസിക് ആണ് തിറയാട്ടത്തിലെ പാട്ട് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തിറയാട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മണ്ണിന്റെ മണമുള്ള’ എന്നു തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണൻ ആണ് ആലപിച്ചത്. സജീവ് കിളികുലം വരികൾ കുറിച്ച് സംഗീതം പകർന്നു. മനോരമ മ്യൂസിക് ആണ് തിറയാട്ടത്തിലെ പാട്ട് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. 

ADVERTISEMENT

‘മണ്ണിന്റെ മണമുള്ള മനസ്സുമായി

മഴ നനയും നിലാവിന്റെ നാലുകെട്ടിൽ

ADVERTISEMENT

വെറുതെയിരുന്നു കിനാവുകാണും

ദ്രാവിഡരാജകുമാരൻ....’

ADVERTISEMENT

സജീവ് കിളികുലം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘തിറയാട്ടം’. രാഖി എ.ആർ. ചിത്രം നിർമിക്കുന്നു. പ്രശാന്ത് മാധവ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.