ഗായിക നിത്യ മാമ്മന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ സൂപ്പർ കൂൾ ലുക്കിലാണ് നിത്യ പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചുള്ള ഒരു കൂട്ടം ചിത്രങ്ങളാണ് നിത്യ ആദ്യം പങ്കുവച്ചത്. പിന്നാലെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക നിത്യ മാമ്മന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ സൂപ്പർ കൂൾ ലുക്കിലാണ് നിത്യ പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചുള്ള ഒരു കൂട്ടം ചിത്രങ്ങളാണ് നിത്യ ആദ്യം പങ്കുവച്ചത്. പിന്നാലെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചു. ഇതിലും സ്ലീവ്‌ലെസ് ബ്ലൗസാണ് നിത്യ അണിഞ്ഞത്. 

നിത്യ മാമ്മൻ Image Credit: Instagram

ADVERTISEMENT

സാരിച്ചിത്രങ്ങൾക്കു പുറമേ ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളും നിത്യ മാമ്മൻ ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിലും വളരെ സിപിംൾ ആയ ഹെയൽലുക്ക് ആണ് നൽകിയിരിക്കുന്നത്. ആഭരണങ്ങളും വളരെ മിതമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. 

നിത്യ മാമ്മൻ Image Credit: Instagram

ADVERTISEMENT

നിത്യയുടെ പുത്തൻ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ ചർച്ചയായത്. നിരവധി പേർ പ്രതികരണങ്ങളും അറിയിക്കുന്നു. നാടൻ വേഷവും മോഡേൺ വേഷവും നിത്യയ്ക്ക് നന്നായി ഇണങ്ങുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. 

ADVERTISEMENT

‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ’ പാട്ടിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായികയാണ് നിത്യ മാമ്മൻ. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടി. ‘സൂഫിയും സുജാതയും’ ചിത്രത്തിലെ ‘വാതുക്കല് വെള്ളിപ്രാവ്’ എന്ന പാട്ടിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിത്യ സ്വന്തമാക്കി.