ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പെയ്നീർ പോലെ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം.ജയചന്ദ്രന്‍ ഈണം പകർന്ന ഗാനം പി.ജയചന്ദ്രനും ബെന്നി ദയാലും ചേർന്നാലപിച്ചു. വൈരമുത്തുവും ചിത്രത്തിനു വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പെയ്നീർ പോലെ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം.ജയചന്ദ്രന്‍ ഈണം പകർന്ന ഗാനം പി.ജയചന്ദ്രനും ബെന്നി ദയാലും ചേർന്നാലപിച്ചു. വൈരമുത്തുവും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. 

‘പെയ്നീർ പോലെ പെയ്നീർ പോലെ

ADVERTISEMENT

വേനലിലിൻ മുറിപ്പാടുകളിൽ 

വന്നു പെയ്തൊഴിയുന്നതിന്നാരോ

ADVERTISEMENT

തേടിവരുന്നതുമാരോ....’

ആസിഫ് അലി നായകനായെത്തുന്ന ചിത്രമാണ് ‘ഒറ്റ’. അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങിയവരാണു മറ്റു പ്രധാന അഭിനേതാക്കള്‍. 

ADVERTISEMENT

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും ചേർന്നൊരുക്കുന്ന ‘ഒറ്റ’ എസ്.ഹരിഹരൻ നിർമിക്കുന്നു. കഥ കിരൺ പ്രഭാകറിന്റേതാണ്. ചിത്രം ഒക്ടോബർ 27ന് തിയറ്ററുകളിലെത്തും. 

English Summary:

Peyneer Poley song from the movie otta