ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജോണിക്കിക്കുട്ടി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജോണിക്കിക്കുട്ടി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്, അഖിൽ.ജെ.ചന്ത് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. 

‘എടാ ജോണിക്കുട്ടി ജെയിംസേ

ADVERTISEMENT

കരളൊന്നല്ലേടാ ടീംസേ

എടാ ഹംസ മനോജ് രതീഷേ

ADVERTISEMENT

ഒരു മെയ്യല്ലേ പാർട്ടീസേ...’

ജോജുവിനൊപ്പം ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ആന്റണി’. രാജേഷ് വർമ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നു. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോള്‍ ആണ് ചിത്രം നിർമിച്ചത്. 

ADVERTISEMENT

ഡിസംബർ 1ന് തിയറ്ററുകളിലെത്തിയ ‘ആന്റണി’ സിനിമാ പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. രണദിവെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ്: ശ്യാം ശശിധരൻ. പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ, മേക്കപ്: റോണക്സ് സേവ്യർ.

English Summary:

Johnykutty song from the movie Antony