ഗായകൻ മധു ബാലകൃഷ്ണന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘കന്നി അയ്യപ്പൻ’, ‘കളഭാഭിഷേകം’ എന്നീ പേരുകളിലൊരുക്കിയ പാട്ടിന് സനീഷ് ചോറ്റാനിക്കര വരികൾ കുറിച്ചിരിക്കുന്നു. സനീഷ് തന്നെയാണ് കന്നി അയ്യപ്പന് ഈണമൊരുക്കിയത്. കളഭാഭിഷേകത്തിന്.എസ്.ബാലു സംഗീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ മധു ബാലകൃഷ്ണന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘കന്നി അയ്യപ്പൻ’, ‘കളഭാഭിഷേകം’ എന്നീ പേരുകളിലൊരുക്കിയ പാട്ടിന് സനീഷ് ചോറ്റാനിക്കര വരികൾ കുറിച്ചിരിക്കുന്നു. സനീഷ് തന്നെയാണ് കന്നി അയ്യപ്പന് ഈണമൊരുക്കിയത്. കളഭാഭിഷേകത്തിന്.എസ്.ബാലു സംഗീതം പകർന്നു. 

കന്നി അയ്യപ്പന് മനു രമേശനും കളഭാഭിഷേകത്തിന് ജയകൃഷ്ണൻ.സി.വിയും ആണ് ഓർക്കസ്ട്രേഷന്‌ നിർ‌വഹിച്ചത്. പാട്ടുകൾ ഇതിനോടകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. പാട്ടുകൾ ആദ്യ കേൾവിയിൽ തന്നെ ഹൃദയങ്ങളിൽ ഇടം പിടിക്കുന്നുവെന്നാണ് ആസ്വാദകരുടെ പ്രതികരണം.

English Summary:

Lord ayyappa songs in 2023