അമ്മ ലൈലയ്ക്കും മകൾ പാപ്പു എന്ന അവന്തികയ്ക്കുമൊപ്പം യാത്രയിലാണ് ഗായിക അമൃത സുരേഷ്. ഇതിന്റെ വിശേഷങ്ങളെല്ലാം ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ മൂവരും ഒരുമിച്ച് താജ്മഹലിന്റെ മുന്നിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ‘അടിക്കുറിപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ ലൈലയ്ക്കും മകൾ പാപ്പു എന്ന അവന്തികയ്ക്കുമൊപ്പം യാത്രയിലാണ് ഗായിക അമൃത സുരേഷ്. ഇതിന്റെ വിശേഷങ്ങളെല്ലാം ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ മൂവരും ഒരുമിച്ച് താജ്മഹലിന്റെ മുന്നിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

അമ്മ ലൈല, മകൾ പാപ്പു എന്നിവർക്കൊപ്പം അമൃത സുരേഷ് Image Credit: Instagram/Amruthasuresh

‘അടിക്കുറിപ്പുകൾ ആവശ്യമില്ലാത്ത ചിത്രം’ എന്നു കുറിച്ചുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. ചിത്രങ്ങൾ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. അമൃതയുടെ അനിയത്തിയും ഗായികയുമായ അഭിരാമി എവിടെയെന്നും ചിത്രങ്ങൾ കണ്ട് ചിലർ ചോദിക്കുന്നുണ്ട്. 

അമ്മ ലൈല, മകൾ പാപ്പു എന്നിവർക്കൊപ്പം അമൃത സുരേഷ് Image Credit: Instagram/Amruthasuresh
ADVERTISEMENT

യാത്രാ പ്രേമിയായ അമൃത സുരേഷ് തിരക്കിനിടയിലും യാത്രകൾക്കായി പ്രത്യേക സമയം മാറ്റി വയ്ക്കാറുണ്ട്. കാശിയിലേക്കു സോളോ ട്രിപ്പ് പോയതിന്റെയും മകൾക്കൊപ്പം യാത്ര പോയതിന്റെയുമൊക്കെ വിശേഷങ്ങൾ അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു.

English Summary:

Amrutha Suresh shares photos with mother and daughter