ബിജു മേനോൻ നായകനായെത്തുന്ന ‘തുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘വാനിൽ നിന്നും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദര്‍ ഈണമൊരുക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജു മേനോൻ നായകനായെത്തുന്ന ‘തുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘വാനിൽ നിന്നും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദര്‍ ഈണമൊരുക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

‘വാനിൽ നിന്നും താഴെ താഴെ ഭൂമിയെന്നൊരു തുണ്ട്

ADVERTISEMENT

ഭൂമിത്തുണ്ടിൽ വേനലുണ്ട് കൂടെ പൂമഴയുണ്ട്

വേനൽ കൊട്ടും ചൂടും തലയിൽ കൊണ്ട്

ADVERTISEMENT

പിന്നെ ചാറ്റൽ മഴയും കണ്ട്

ഞാനൊന്നുണ്ട് നീയൊന്നുണ്ട്...’

ADVERTISEMENT

നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുണ്ട്’. തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്കു ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ചിത്രം നിർമിക്കുന്നു. ഛായാഗ്രാഹകൻ ജിംഷി ഖാലിദും നിർമാണ പങ്കാളിയാണ്.

English Summary:

Vaanil Ninnum song from the movie Thundu