നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രമോ ഗാനം പുറത്തിറങ്ങി. ‘മനസാ വാചാ കർമണാ’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. സുനിൽകുമാർ.പി.കെ പാട്ടിനു വരികൾ കുറിച്ച് ഈണമൊരുക്കി. ഇതിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രമോ ഗാനം പുറത്തിറങ്ങി. ‘മനസാ വാചാ കർമണാ’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. സുനിൽകുമാർ.പി.കെ പാട്ടിനു വരികൾ കുറിച്ച് ഈണമൊരുക്കി. ഇതിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. 

നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മനസാ വാചാ’. മജീദ് സയ്ദ് തിരക്കഥയെുതിയിരിക്കുന്നു. സ്റ്റാർട്ട് ആക്‌ഷൻ കട്ട് പ്രൊഡക്‌ഷൻസാണ് ചിത്രം നിർമിക്കുന്നത്. ഒനീൽ കുറുപ് സഹനിർമാതാവാകുന്നു. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

ADVERTISEMENT

എൽദോ.ബി.ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റ്: ലിജോ പോൾ. വിജു വിജയൻ വി.വി ആണ് കലാസംവിധായകൻ. ഫൺ എന്റർടൈനർ ആയി ഒരുങ്ങുന്ന ‘മനസാ വാചാ’ ഫെബ്രുവരി രണ്ടാം വാരത്തോടെ പ്രദർശനത്തിനെത്തും. 

English Summary:

Manasa Vaacha Karmana promo song