മനോരമ മ്യൂസിക് പുറത്തിറക്കിയ ‘നിളയോളങ്ങൾ’ എന്ന സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. പി.സി.അരവിന്ദൻ വരികൾ കുറിച്ച ഗാനമാണിത്. ജിതേഷ് നാരായണൻ ഈണമൊരുക്കി. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും ജിതേഷ് തന്നെ. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സുഗു എടപ്പാൾ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ മ്യൂസിക് പുറത്തിറക്കിയ ‘നിളയോളങ്ങൾ’ എന്ന സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. പി.സി.അരവിന്ദൻ വരികൾ കുറിച്ച ഗാനമാണിത്. ജിതേഷ് നാരായണൻ ഈണമൊരുക്കി. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും ജിതേഷ് തന്നെ. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സുഗു എടപ്പാൾ ആണ് ‘നിളയോളങ്ങൾ’ പാട്ടിനുവേണ്ടി ക്യാമറ ചലിപ്പിച്ചത്. 

‘ഓളങ്ങളൊടുങ്ങിയ നിളയുടെ മിഴിനീരിൽ

ADVERTISEMENT

ഒഴുകീടും ഓർമതൻ ഓടങ്ങളേ

ഒരുനെടുവീർപ്പോടെ കാലത്തിൽ വേനലിൽ

ADVERTISEMENT

ഉരുകിടുമോമന സ്വപ്നങ്ങളേ....’

നിളയുടെ കഥകൾ പറഞ്ഞ മഹാരഥൻ എം.ടി.വാസുദേവൻനായർക്കുള്ള ആദരമാണ് ‘നിളയോളങ്ങൾ’. മലയാളത്തെ സ്നേഹിക്കുന്ന, നിളയെ സ്നേഹിക്കുന്ന, പ്രകൃതിയെ അറിയുന്ന ആസ്വാദക ഹൃദയങ്ങൾക്ക് വിസ്മയക്കാഴ്ചയാവുകയാണ് പാട്ട്. 

English Summary:

Nilayolangal musical video