സംവിധായകൻ ലോകേഷ് കനകരാജും നടിയും ഗായികയുമായ ശ്രുതി ഹാസനും ഒരുമിച്ചെത്തിയ പ്രണയഗീതം ‘ഇനിമേൽ’ യൂട്യൂബിൽ തരംഗമാകുന്നു. കമൽഹാസൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. ശ്രുതി ഹാസൻ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. പാട്ടിന്റെ ആശയവും ശ്രുതിയുടേതു തന്നെ. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ‘ഇനിമേൽ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ലോകേഷ് കനകരാജും നടിയും ഗായികയുമായ ശ്രുതി ഹാസനും ഒരുമിച്ചെത്തിയ പ്രണയഗീതം ‘ഇനിമേൽ’ യൂട്യൂബിൽ തരംഗമാകുന്നു. കമൽഹാസൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. ശ്രുതി ഹാസൻ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. പാട്ടിന്റെ ആശയവും ശ്രുതിയുടേതു തന്നെ. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ‘ഇനിമേൽ’ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചു. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ഗാനം ഇപ്പോൾ ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്. അരക്കോടിയോളം പ്രേക്ഷകരെയാണ് പാട്ട് ഇതിനകം നേടിയത്. 

പാട്ട് പ്രഖ്യാപിച്ച അന്നു മുതൽ ലോകേഷും ശ്രുതിയും ഒന്നിച്ചെത്തുന്നതു കാണാന്‍ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഗാനരംഗത്തിലെ ഇരുവരുടെയും പ്രണയം ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നഗരപശ്ചാത്തലത്തിലെ പ്രണയവും ദാമ്പത്യബന്ധത്തിലെ ചെറിയ അസ്വാരസ്യങ്ങളുമെല്ലാം പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. ‘ഇനിമേൽ’ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. 

ADVERTISEMENT

കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷനൽ ആണ് ‘ഇനിമേൽ’ നിർമിച്ചിരിക്കുന്നത്. ദ്വാര്‍കേഷ് പ്രഭാകർ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. ഭൂവൻ ഗൗഡ ചിത്രീകരണവും ഫിലോമിൻ രാജ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

English Summary:

Inimel romantic song goes viral