സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ഇലുമിനാറ്റി’ പാട്ടിനു വിഡിയോ പതിപ്പ് പുറത്തിറക്കി തിങ്ക് ഒറിജിനൽസ്. ആവേശച്ചുവടുകൾ കൊണ്ടു സമ്പന്നമായ പാട്ടിന് മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുണ്ട്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ഗാനം അരക്കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ഇലുമിനാറ്റി’ പാട്ടിനു വിഡിയോ പതിപ്പ് പുറത്തിറക്കി തിങ്ക് ഒറിജിനൽസ്. ആവേശച്ചുവടുകൾ കൊണ്ടു സമ്പന്നമായ പാട്ടിന് മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുണ്ട്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ഗാനം അരക്കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച സ്വീകാര്യത നേടിയ ഗാനം ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു. 

ആവേശത്തിൽ അമ്പാൻ എന്ന കഥാപാത്രമായി പകർന്നാടിയ സജിൻ ഗോപുവിന്റെ രസിപ്പിക്കും ചുവടുകൾ പ്രേക്ഷകർക്ക് കൗതുകക്കാഴ്ചയായി. വിഡിയോയുടെ രണ്ടാം പകുതിയിൽ ചിത്രത്തിലെ നായകൻ ഫഹദ് ഫാസിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ആവേശത്തിനു വേണ്ടി സുഷിൻ ശ്യാം ഈണമൊരുക്കി റാപ്പർ ഡാബ്സീ പാടിയ ഗാനമാണ് ‘ഇലുമിനാറ്റി’. വിനായക് ശശികുമാർ വരികൾ കുറിച്ചു. പുറത്തിറങ്ങിയ അന്നുമുതൽ തരംഗമായ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്നു. രണ്ട് കോടിയിലേറെ പ്രേക്ഷകരെയാണ് ‘ഇലുമിനാറ്റി’ ഒറിജിനൽ പതിപ്പ് ഇതിനകം സ്വന്തമാക്കിയത്. 

ADVERTISEMENT

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായനായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ വേഷമിടുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിച്ചത്. 

English Summary:

Illuminati Music Video goes viral