അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങൾ അതിവേഗത്തിൽ മാറുകയാണെങ്കിൽപ്പോലും പലപ്പോഴും നമ്മുടെ ധാരണകൾ മാറാൻ സമയമെടുക്കും. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്) അത്തരമൊരു ഉദാഹരണമാണ്. ഇൻഷൂറൻസിന്റെ അധിക നേട്ടങ്ങൾക്കൊപ്പം തന്നെ ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനുള്ള അവസരം യുലിപ് നൽകുന്നു. തൊണ്ണൂറുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങൾ അതിവേഗത്തിൽ മാറുകയാണെങ്കിൽപ്പോലും പലപ്പോഴും നമ്മുടെ ധാരണകൾ മാറാൻ സമയമെടുക്കും. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്) അത്തരമൊരു ഉദാഹരണമാണ്. ഇൻഷൂറൻസിന്റെ അധിക നേട്ടങ്ങൾക്കൊപ്പം തന്നെ ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനുള്ള അവസരം യുലിപ് നൽകുന്നു.

തൊണ്ണൂറുകളുടെ അവസാനത്തോടെ ഓഹരികൾക്ക് പ്രശസ്തി നേടിയതോടെ, 2000ന്റെ തുടക്കത്തിൽ ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കൾക്ക് മാന്യമായ സാമ്പത്തിക വരുമാനം നേടാൻ സഹായിക്കുന്ന മാർക്കറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ്‌മെന്റ് അടങ്ങിയ ലൈഫ് ഇൻഷൂറൻസ് പ്ലാനുകൾ അവതരിപ്പിച്ചു.

ADVERTISEMENT

എന്നാൽ, ആദ്യവർഷങ്ങളിൽ കുത്തനെയുള്ള ഫ്രണ്ട് ലോഡ് ചെലവുകളും  ഇൻഷൂറൻസിന് ഈടാക്കുന്ന മറ്റു നിരക്കുകളും മൂലം ഈ പ്ലാനുകളിൽ നിന്നുള്ള വരുമാനം വളരെ കുറവായിരുന്നു. കാലക്രമേണ ഉപയോക്താക്കൾ യുലിപ്പിൽനിന്ന് ഓടിയൊളിക്കുന്ന അവസ്ഥയായി. ഈ ഉയർന്ന ഫീസ് ഘടന പരിഗണിച്ച്, 2010 മുതൽ 2013 വരെ ഐആർഡിഐഐ കർശനമായ  മാർഗനിർദ്ദേശങ്ങൾ നടപ്പാക്കി. ഇത് യൂലിപ്പിൽ നിർണായകമായ പല മാറ്റങ്ങളും ഉണ്ടാക്കി.

2015 ഓടെ യുലിപ് ഓൺലൈനിലേക്കുള്ള മാറ്റം ആരംഭിച്ചു. ഉപഭോക്താക്കളുമായി നേരിട്ടുള്ള ഇടപെടൽ, നടപടിക്രമങ്ങളും പരിപാലന ചെലവുകളും കുറയ്ക്കുന്നതിനും സഹായിച്ചു. 2017ൽ ഇൻഷുറർമാർ 4ജി യുലിപ് ആരംഭിച്ചു. പോളിസി അഡ്മിനിസ്‌ട്രേറ്റർ ചാർജും അലോക്കേഷൻ ചാർജും വേണ്ടെന്നുവയ്ക്കുകയും ഫണ്ട് മൂല്യം ഉയർത്തുന്നതിനായി ഈ തുക വകയിരുത്തുകയും ചെയ്തു.

ADVERTISEMENT

യുലിപ് ഇപ്പോൾ വരുമാനത്തിന്റെയും ചാർജുകളുടെയും കാര്യത്തിൽ മറ്റേത് സാമ്പത്തിക ഉപാധികളുമായി കിടപിടിക്കാവുന്ന ഒന്നായി മാറി. റിസ്‌ക് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് എന്നിവയുടെ സംയോജനത്തിലൂടെ സാമ്പത്തിക ആസൂത്രണത്തിൽ സമഗ്രമായ സമീപനം പ്രദാനം ചെയ്യുന്നുമുണ്ട്.