കൊല്ലം ∙ കാഷ്യൂ എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ നേതൃത്വത്തിലുള്ള ആഗോള കശുവണ്ടി ഉച്ചകോടി ‘കജു ഇന്ത്യ 2019’നു നാളെ ന്യൂഡൽഹിയിൽ തുടക്കമാകും. താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി 15നു സമാപിക്കും. ഇന്ത്യയിൽനിന്നു കശുവണ്ടി കയറ്റുമതി ആരംഭിച്ചതിന്റെ 100–ാം വാർഷിക ആഘോഷ പരിപാടികൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കാഷ്യൂ എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ നേതൃത്വത്തിലുള്ള ആഗോള കശുവണ്ടി ഉച്ചകോടി ‘കജു ഇന്ത്യ 2019’നു നാളെ ന്യൂഡൽഹിയിൽ തുടക്കമാകും. താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി 15നു സമാപിക്കും. ഇന്ത്യയിൽനിന്നു കശുവണ്ടി കയറ്റുമതി ആരംഭിച്ചതിന്റെ 100–ാം വാർഷിക ആഘോഷ പരിപാടികൾക്കു ‘കജു ഇന്ത്യ’യിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 പേരടക്കം 800 പേർ പങ്കെടുക്കും. ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്ന മെഷീൻ എക്സ്പോ, സ്പോൺസർഷിപ് ബ്രാൻഡിങ് അവസരങ്ങൾ, പ്രദർശനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.