കൊച്ചി∙ ഭാരതി എയർടെൽ ഉപഭോക്താക്കൾക്കായി എയർടെൽ ബുക്സ് ആപ്പ് അവതരിപ്പിച്ചു. വിങ്ക് മ്യൂസിക്, എയർടെൽ ടിവി എന്നിവയുടെ നിരയിലേക്കാണ് ഇ–ബുക് ശേഖരവുമായി പുതിയ ആപ്പിന്റെ പ്രവേശനം. എയർടെൽ വരിക്കാർക്കും വരിക്കാരല്ലാത്തവർക്കും ഐഒഎസിലും ആൻഡ്രോയ്ഡിലും ലഭിക്കുന്ന എയർടെൽ ബുക്സിൽ ഇന്ത്യൻ-വിദേശ എഴുത്തുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഭാരതി എയർടെൽ ഉപഭോക്താക്കൾക്കായി എയർടെൽ ബുക്സ് ആപ്പ് അവതരിപ്പിച്ചു. വിങ്ക് മ്യൂസിക്, എയർടെൽ ടിവി എന്നിവയുടെ നിരയിലേക്കാണ് ഇ–ബുക് ശേഖരവുമായി പുതിയ ആപ്പിന്റെ പ്രവേശനം. എയർടെൽ വരിക്കാർക്കും വരിക്കാരല്ലാത്തവർക്കും ഐഒഎസിലും ആൻഡ്രോയ്ഡിലും ലഭിക്കുന്ന എയർടെൽ ബുക്സിൽ ഇന്ത്യൻ-വിദേശ എഴുത്തുകാരുടെ 70,000ത്തോളം ടൈറ്റിലുകൾ ലഭിക്കും. എയർടെൽ ബുക്സ് വരിക്കാർക്ക് ആദ്യത്തെ 30 ദിവസം സൗജന്യമായി ആപ്പ് പരിചയപ്പെടാം. റീഡേഴ്‌സ് ക്ലബ് എന്ന പേരിൽ വരിസംഖ്യാ സേവനവും എയർടെൽ ബുക്സിൽ ലഭ്യമാണ്. ആറു മാസത്തേക്ക് 129 രൂപയും 12 മാസത്തേക്ക് 199 രൂപയുമാണ് ഇതിന്റെ നിരക്ക്. ഓരോ പുസ്തകത്തിനും പ്രത്യേകം ചാർജ് നൽകി ഏറ്റവും മികച്ചതു തിരഞ്ഞെടുക്കാനും അവസരമുണ്ട്.