ചെന്നൈ∙ ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമാതാക്കളായ എംആർഎഫ് ഇരു ചക്ര വാഹനങ്ങൾക്കായി നൈലോഗ്രിപ് ഈസിറൈഡ് ടയറുകൾ വിപണിയിലിറക്കി. മികച്ച റൈഡിങ് അനുഭവം ആഗ്രഹിക്കുന്നവർക്കായുള്ള പ്രീമിയം ഉൽപന്നമാണിതെന്ന് എംആർഎഫ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോശി വർഗീസ് പറഞ്ഞു. ഗ്രിപ്പ്, ഈട് എന്നിവയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമാതാക്കളായ എംആർഎഫ് ഇരു ചക്ര വാഹനങ്ങൾക്കായി നൈലോഗ്രിപ് ഈസിറൈഡ് ടയറുകൾ വിപണിയിലിറക്കി. മികച്ച റൈഡിങ് അനുഭവം ആഗ്രഹിക്കുന്നവർക്കായുള്ള പ്രീമിയം ഉൽപന്നമാണിതെന്ന് എംആർഎഫ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോശി വർഗീസ് പറഞ്ഞു.

ഗ്രിപ്പ്, ഈട് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കംഫർട്ട് നൽകുമെന്നതാണു നൈലോഗ്രിപ് ഈസിറൈഡിന്റെ പ്രത്യേകത. ട്യൂബ്, ട്യൂബ്‌ലെസ് വിഭാഗത്തിൽ ടയറുകൾ ലഭ്യമാണ്. സാധാരണ ഇരുചക്രവാഹനങ്ങൾ മുതൽ എൻഫീൽഡ്, ഹാർലി ഡേവിഡ്സൺ ഉൾപ്പെടെയുള്ള ബൈക്കുകൾക്കും  ഉപയോഗിക്കാം. എംആർഎഫ് ടയർടോക്, എംആർഎഫ് ടിആൻഡ്എസ് സ്റ്റോഴ്സ്, എംആർഎഫ് ഡീലർമാർ എന്നിവിടങ്ങളിൽ ലഭിക്കും.