മുംബൈ∙ എയര്‍ടെല്‍ ഫിക്കിയുടെ വനിത ബിസിനസ് വിഭാഗമായ എഫ്എല്‍ഒയുമായി ചേര്‍ന്ന് സ്ത്രീസുരക്ഷാ ആപ് മൈ സര്‍ക്കിള്‍ അവതരിപ്പിച്ചു. അടിയന്തര സാഹചര്യത്തില്‍ കുടുംബത്തിലെ ഏതെങ്കിലും അഞ്ച് അംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആപ്പിലൂടെ എസ്ഒഎസ് അലെര്‍ട്ട് അയക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉള്‍പ്പടെ 13

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 മുംബൈ∙ എയര്‍ടെല്‍ ഫിക്കിയുടെ വനിത ബിസിനസ് വിഭാഗമായ എഫ്എല്‍ഒയുമായി  ചേര്‍ന്ന് സ്ത്രീസുരക്ഷാ ആപ്  മൈ സര്‍ക്കിള്‍ അവതരിപ്പിച്ചു.

അടിയന്തര സാഹചര്യത്തില്‍ കുടുംബത്തിലെ ഏതെങ്കിലും അഞ്ച് അംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആപ്പിലൂടെ എസ്ഒഎസ് അലെര്‍ട്ട് അയക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉള്‍പ്പടെ 13 ഭാഷകളില്‍ ഉപയോഗിക്കാം. ആപ്പിലെ എസ്ഒഎസ് പ്രോംപ്റ്റ് അമര്‍ത്തിയാല്‍ സന്ദേശം അയക്കാം. ഐഒഎസ് ആണെങ്കില്‍ സിരിയിലൂടെ ശബ്ദ കമാന്‍ഡ് നല്‍കിയും ആക്റ്റീവേറ്റ് ചെയ്യാം.