മുംബൈ ∙ ഹ്യുണ്ടായിയുടെ കോംപാക്ട് എസ്‌യുവി ആയ ‘വെന്യു’ ന്യൂയോർക്കിലും ഇന്ത്യയിലും ഒരേ സമയം അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ‘കണക്ടഡ് എസ്‍യുവി’ ആയ വെന്യു അടുത്ത മാസം 21ന് വിപണിയിലിറക്കും. 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഹ്യുണ്ടായിയുടെ കോംപാക്ട് എസ്‌യുവി ആയ ‘വെന്യു’ ന്യൂയോർക്കിലും ഇന്ത്യയിലും ഒരേ സമയം അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ‘കണക്ടഡ് എസ്‍യുവി’ ആയ വെന്യു അടുത്ത മാസം 21ന് വിപണിയിലിറക്കും. 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ എൻജിനുകളാണുള്ളത്. 1 ലീറ്റർ പെട്രോൾ പതിപ്പിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ സംവിധാനം കമ്പനി അവതരിപ്പിക്കുന്നു.

1 ലീറ്റർ എൻജിൻ ടർബോ ചാർജർ ഉള്ളതാണ്. 120 എച്ച്പി കരുത്തുണ്ട്. 1.2 ലീറ്റർ പെട്രോളിന് 83 എച്ച്പിയും 1.4 ലീറ്റർ ഡീസലിന് 90 എച്ച്പിയുമാണ് കരുത്ത്. 3.995 മീറ്റർ നീളവും 2.5 മീറ്റർ വീൽബേസുമാണുള്ളത്. 33 പുതിയ കണക്ടിവിറ്റി ഫീച്ചറുകളാണ് വെന്യുവിൽ ഉള്ളതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മേധാവി എസ്.എസ്.കിം പറഞ്ഞു.