ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് ഒഴികെയുള്ള ഇൻഷുറൻസ് പോളിസികളിലൂടെ കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം സ്വരൂപിച്ച ആകെ പ്രീമിയം തുക 1.7 ലക്ഷം കോടി രൂപ.മുൻ വർഷത്തെക്കാൾ വർധന 13%. 2017–18 സാമ്പത്തിക വർഷം ശേഖരിച്ച പ്രീമിയം തുക 1.51 ലക്ഷം കോടി രൂപ ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് ഒഴികെയുള്ള ഇൻഷുറൻസ് പോളിസികളിലൂടെ കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം സ്വരൂപിച്ച ആകെ പ്രീമിയം തുക 1.7 ലക്ഷം  കോടി രൂപ.മുൻ വർഷത്തെക്കാൾ വർധന 13%. 2017–18 സാമ്പത്തിക വർഷം ശേഖരിച്ച പ്രീമിയം തുക 1.51 ലക്ഷം കോടി രൂപ ആയിരുന്നു.പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സർക്കാർ ഉടമസ്ഥതയിലുമുള്ള 34 കമ്പനികൾ ചേർന്നാണ് ഈ തുക ശേഖരിച്ചതെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.