തിരുവനന്തപുരം∙ അബുദാബിയുടെ വിമാനകമ്പനിയായ ഇത്തിഹാദ് എയർവെയ്സിന്റെ സേവനം മെച്ചപ്പെടുത്താനുള്ള കരാർ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്. ‍ഐബിഎസ് വികസിപ്പിച്ച ഐ ഫ്ലൈറ്റ് നിയോ ഓപ്സ്, ഐ ഫ്ലൈറ്റ് നിയോ ഹബ് സിസ്റ്റംസ് എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അബുദാബിയുടെ വിമാനകമ്പനിയായ ഇത്തിഹാദ് എയർവെയ്സിന്റെ സേവനം മെച്ചപ്പെടുത്താനുള്ള കരാർ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്.  ‍ഐബിഎസ് വികസിപ്പിച്ച ഐ ഫ്ലൈറ്റ് നിയോ ഓപ്സ്, ഐ ഫ്ലൈറ്റ് നിയോ ഹബ് സിസ്റ്റംസ് എന്നീ സോഫ്റ്റ്‌െവയറുകൾ അടിസ്ഥാനമാക്കി സമയനിഷ്ഠയും കാര്യശേഷിയും മെച്ചപ്പെടുത്താനും വിമാനശൃംഖല സമന്വയിപ്പിക്കാനും ഹബ് കണക്ടിവിറ്റി കൂട്ടാനുമാണു ധാരണ.ഇത്തിഹാദിനെപ്പോലെ പേരുകേട്ട വിമാനകമ്പനിയുമായി കരാറുണ്ടാക്കാൻ കഴിഞ്ഞതു വലിയ അംഗീകാരമാണെന്ന് ഐബിഎസ് എക്സിക്യൂട്ടിവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.