ഉപഭോക്താക്കൾക്ക് സ്വന്തമായ പരിരക്ഷാ പദ്ധതി രൂപകൽപ്പന ചെയ്യാൻ വഴിയൊരുക്കുന്ന മാക്സ് ലൈഫ് സ്മാർട്ട് ടേം പദ്ധതി പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്നതു മുതൽ 5 വർഷവും 10 വർഷവും 15 വർഷവും പ്രീമിയം അടയ്ക്കുന്നതു വരെയുള്ള തിരഞ്ഞെടുപ്പുകളും 60 വയസ്സു വരെ പ്രീമിയം അടയ്ക്കുന്ന റെഗുലർ പ്രീമിയം അവസരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപഭോക്താക്കൾക്ക് സ്വന്തമായ പരിരക്ഷാ പദ്ധതി രൂപകൽപ്പന ചെയ്യാൻ വഴിയൊരുക്കുന്ന മാക്സ് ലൈഫ് സ്മാർട്ട് ടേം പദ്ധതി പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്നതു മുതൽ 5 വർഷവും 10 വർഷവും 15 വർഷവും പ്രീമിയം അടയ്ക്കുന്നതു വരെയുള്ള തിരഞ്ഞെടുപ്പുകളും 60 വയസ്സു വരെ പ്രീമിയം അടയ്ക്കുന്ന റെഗുലർ പ്രീമിയം അവസരവും രാജ്യത്തെ മുൻനിര ലൈഫ് ഇൻഷൂറൻസ് കമ്പനികളിലൊന്നായ മാക്സ് ലൈഫ് ഇൻഷൂറൻസ് ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ സം അഷ്വേർഡ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ആഡ് ഓണുകളും ഇവിടെയുണ്ടാകും. ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ വിവാഹം, കുട്ടികളുടെ ജനനം, ഭവന വായ്പ, തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ട് ഇതു ലഭ്യമാക്കാനാവും.

ADVERTISEMENT

ജീവിത പരിരക്ഷയുമായി ബന്ധപ്പെട്ട ഏഴു വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ, കൂടുതൽ സഹായകമായ മാരക രോഗാ പരിരക്ഷാ ആനുകൂല്യം, പ്രീമിയം തിരികെ ലഭിക്കാനുള്ള അവസരം എന്നിവയും ഇതോടനുബന്ധിച്ചു തെരഞ്ഞെടുക്കാനാവും. തങ്ങളുടെ ബജറ്റിന് അനുസൃതമായി 85 വയസ്സു വരെ പരിരക്ഷ ലഭ്യമാക്കാനാവുന്ന അവസരമാണ് ഇവയേക്കാളേറെ ശ്രദ്ധേയം.

40 മാരക രോഗങ്ങൾക്കാണ് ക്രിറ്റിക്കൽ ഇൽനെസ് പരിരക്ഷ ലഭ്യമാകുന്നത്. വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി പരിരക്ഷാത്തുക വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാനാകുമെന്ന് മാക്സ് ലൈഫ് ചീഫ് മാർക്കറ്റിങ് ഓഫിസറും ഡയറക്ടറുമായ ആലോക് ഭാൻ പറഞ്ഞു.