ബെയ്ജിങ് ∙ വാവെയ്ക്കെതിരെ യുഎസ് കൈക്കൊണ്ട നടപടി, വാവെയ്‌യുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായി വാവെയ് സിഇഒ റെൻ ഷെങ്ഫി. അടുത്ത 2 വർഷം 10000 കോടി ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 10500 കോടി ഡോളറായിരുന്നു വരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ വാവെയ്ക്കെതിരെ യുഎസ് കൈക്കൊണ്ട നടപടി, വാവെയ്‌യുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായി വാവെയ് സിഇഒ റെൻ ഷെങ്ഫി. അടുത്ത 2 വർഷം 10000 കോടി ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 10500 കോടി ഡോളറായിരുന്നു വരുമാനം. ഈ വർഷം 12500 കോടി ഡോളർ ലക്ഷ്യമിടുന്നതായി ഫെബ്രുവരിയിൽ കമ്പനി പറഞ്ഞിരുന്നു.സ്മാർട് ഫോൺ വിൽപന കുറഞ്ഞതോടെ ഉൽപാദന ശേഷി കുറയ്ക്കുമെങ്കിലും യുഎസ് നടപടി കമ്പനിയുടെ പ്രവർത്തനം  നിശ്ചലമാക്കില്ലെന്ന് റെൻ പറയുന്നു.

മേയ്, ജൂൺ കാലയളവിൽ വിൽപനയിൽ 40% കുറവാണ് ഉണ്ടായത്.പുറംവാതിൽ വഴി സാങ്കേതിക വിദ്യ കൈവശപ്പെടുത്താനാവില്ല. ഏത് രാജ്യമായും സാങ്കേതിക വിദ്യ കൈമാറ്റത്തിന് കമ്പനി തയാറാണ്. യുഎസ് നടപടിമൂലം രണ്ടു കൂട്ടരും കഷ്ടപ്പെടും. ആരം വിജയിക്കില്ല. റെൻ പറയുന്നു.കഴിഞ്ഞ വർഷം 20.6 കോടി സ്മാർട് ഫോണുകൾ കമ്പനി കയറ്റി അയച്ചു.2021ൽ കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും റെൻ പറഞ്ഞു.