ദോഹ∙ വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ് സംരംഭമായ ബൈജൂസ് ലേണിങ് ആപ്പിൽ നിക്ഷേപം നടത്താൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ). നിക്ഷേപത്തുക സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും 20-25 കോടി ഡോളർ വരുമെന്നാണ് (1400 – 1700 കോടി രൂപ)സൂചന. ബൈജൂസിൽ ക്യുഐഎയുടെ നേരിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ് സംരംഭമായ ബൈജൂസ് ലേണിങ് ആപ്പിൽ  നിക്ഷേപം നടത്താൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ). നിക്ഷേപത്തുക സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും 20-25 കോടി ഡോളർ വരുമെന്നാണ് (1400 – 1700 കോടി രൂപ)സൂചന. ബൈജൂസിൽ ക്യുഐഎയുടെ നേരിട്ടുള്ള ആദ്യ നിക്ഷേപമാണിത്.

ബെംഗളുരു ആസ്ഥാനമായ ബൈജൂസ് ലേണിങ് ആപ്പിന് രൂപം നൽകിയത് മലയാളിയായ ബൈജു രവീന്ദ്രനാണ്. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകർക്ക് ബൈജൂസ് ആപ്പിൽ ഓഹരി പങ്കാളിത്തമുണ്ട്. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ(സിപിപിഐബി) നിക്ഷേപത്തിന് തൊട്ടുപിന്നാലെയാണ് ക്യുഐഎയുമായുള്ള കരാർ.