കൊച്ചി∙ധനകാര്യ ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബാച്ച്ലർ ഓഫ് വൊക്കേഷൻ (ബി വോക്) ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു. ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിങ് ആൻഡ് ബിസിനസ് എന്നിങ്ങനെ രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ധനകാര്യ ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബാച്ച്ലർ ഓഫ് വൊക്കേഷൻ (ബി വോക്) ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു. ബാങ്കിങ്  ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിങ് ആൻഡ് ബിസിനസ് എന്നിങ്ങനെ രണ്ട് ബിവോക് കോഴ്സുകളാണ് യുജിസി അംഗീകാരത്തോടെ ആരംഭിക്കുന്നത്. പഠനത്തേക്കാളേറെ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന കോഴ്സുകളാണിതെന്ന് ഹെഡ്ജ് സിഎംഡി അലക്സ് കെ.ബാബു അറിയിച്ചു.

ബിവോക് അക്കൗണ്ടിങ് പഠിക്കുന്നവർക്ക് എസിസിഎ പരീക്ഷയിൽ 9 വിഷയങ്ങൾക്ക് ഇളവു ലഭിക്കുന്നതാണ്. ആകെ 13 പരീക്ഷകളുള്ളതിൽ നാലെണ്ണം മാത്രം എഴുതിയാൽ മതിയാകും. എസിസിഎ പരീക്ഷയ്ക്കുള്ള 9 വിഷയങ്ങൾ ബിവോക് അക്കൗണ്ടിങ് കോഴ്സിനും ഉള്ളതുകൊണ്ടാണിതെന്ന് ജെയിൻ യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗം ഡീൻ ഡോ.ഈശ്വരൻ അയ്യർ പറഞ്ഞു. 60 സീറ്റുകളാണ് ഓരോ കോഴ്സിനും. ക്ളാസ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.