കൊച്ചി∙കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 250 കോടി സമാഹരിച്ചു. 100 കോടി സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരുടെ വർധിച്ച താൽപ്പര്യം മൂലം 250 കോടി ലഭിക്കുകയായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കടപ്പത്രമാണിത്. കടപ്പത്രത്തിന് 8.99% പലിശയും ഏഴു വർഷം കാലാവധിയും. കഴിഞ്ഞ 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 250 കോടി സമാഹരിച്ചു. 100 കോടി സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരുടെ വർധിച്ച താൽപ്പര്യം മൂലം 250 കോടി ലഭിക്കുകയായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കടപ്പത്രമാണിത്. കടപ്പത്രത്തിന് 8.99% പലിശയും ഏഴു വർഷം കാലാവധിയും. കഴിഞ്ഞ 6 വർഷത്തിനിടെ കെഎഫ്സി 6 തവണ കടപ്പത്രം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഗാരന്റി  ഇല്ലാതെ ബാലൻസ് ഷീറ്റിന്റെ ബലം കൊണ്ടു മാത്രമാണ് നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതെന്ന് കെഎഫ്സി എംഡി സഞ്ജീവ് കൗശിക് ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷം 3500 കോടിയാണ് എംഎസ്എംഇ മേഖലയ്ക്ക് കെഎഫ്സി ലക്ഷ്യമിടുന്ന വായ്പ.