കൊച്ചി∙ വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനിയായ ബൈജൂസിന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ 15 കോടി ഡോളർ ( 1000 കോടിരൂപ) നിക്ഷേപം. ആഗോള തലത്തിൽ പ്രവർത്തനം വിപുലമാക്കാൻ ഈ നിക്ഷേപം സഹായിക്കും.ആഗോള തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വഴികാട്ടുകയാണെന്ന് ബൈജൂസ് ലേണിങ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനിയായ ബൈജൂസിന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ 15 കോടി ഡോളർ ( 1000 കോടിരൂപ) നിക്ഷേപം. ആഗോള തലത്തിൽ പ്രവർത്തനം വിപുലമാക്കാൻ ഈ നിക്ഷേപം സഹായിക്കും.ആഗോള തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വഴികാട്ടുകയാണെന്ന് ബൈജൂസ് ലേണിങ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പറഞ്ഞു.പുതുമകൾ സൃഷ്ടിക്കുന്നവർക്കിടയിൽ നിക്ഷേപം നടത്താനുള്ള താൽപര്യമാണു നിക്ഷേപത്തിനു പിന്നിലെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സിഇഒ മൻസൂർ അൽ അഹമ്മദ് പറഞ്ഞു.