പിൻവലിച്ചത് 5.56 ലക്ഷം കോടി
ന്യൂഡൽഹി ∙ 448 സ്ഥാപനങ്ങൾ ഒരു വർഷത്തിനിടെ പണമായി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ചത് 5.56 ലക്ഷം കോടി രൂപ.2017–2018ൽ 2 ലക്ഷം വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കോടി രൂപയ്ക്കു മുകളിൽ പണമായി പിൻവലിച്ചു. ഇവർ മൊത്തം പിൻവലിച്ചത് 11.31 ലക്ഷം കോടി രൂപ. ഇതേ കാലയളവിൽ ഒരു

2017–2018ൽ 2 ലക്ഷം വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കോടി രൂപയ്ക്കു മുകളിൽ പണമായി പിൻവലിച്ചു. ഇവർ മൊത്തം പിൻവലിച്ചത് 11.31 ലക്ഷം കോടി രൂപ. ഇതേ കാലയളവിൽ ഒരു കോടി മുതൽ 2 കോടി രൂപ വരെ പിൻവലിച്ചത് 1.03 ലക്ഷം സ്ഥാപനങ്ങളാണ്.