ന്യൂ‍ഡൽഹി ∙ വികസന പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) 7 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപ മുതൽ മുടക്കും. എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 15 കോടി ടണ്ണാക്കും. ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനം കൂട്ടുന്നതോടൊപ്പം, എൽപിജി വിതരണ ശൃംഖലയും ശക്തിപ്പെടുത്തുമെന്ന് ചെയർമാൻ‍ സൻജീവ് സിങ് പറഞ്ഞു. നിലവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ വികസന പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) 7 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപ മുതൽ മുടക്കും. എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 15 കോടി ടണ്ണാക്കും. ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനം കൂട്ടുന്നതോടൊപ്പം, എൽപിജി വിതരണ ശൃംഖലയും ശക്തിപ്പെടുത്തുമെന്ന് ചെയർമാൻ‍  സൻജീവ് സിങ് പറഞ്ഞു. നിലവിലെ സംസ്കരണ ശേഷി 8.07 ലക്ഷം ടണ്ണാണ്. പെട്രോൾ പമ്പുകൾ ആധുനികവൽക്കരിക്കുന്നതോടൊപ്പം, വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനും തുടങ്ങും. വിദേശ രാജ്യങ്ങളിൽ പ്രകൃതി വാതക ഉൽപാദനം വർധിപ്പിക്കാനും പദ്ധതിയുണ്ട്.