കൊച്ചി∙ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെയും ഉപസ്ഥാപനങ്ങളുടെയും സംയോജിത അറ്റാദായം 9% വർധിച്ച് 563 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം ലാഭം 8% വർധിച്ച് 530 കോടി രൂപയിലെത്തിയതായും കമ്പനി അറിയിച്ചു. കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ 16% വർധിച്ച് 35816 കോടി രൂപയിലെത്തിയതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെയും ഉപസ്ഥാപനങ്ങളുടെയും സംയോജിത അറ്റാദായം 9% വർധിച്ച് 563 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം ലാഭം 8% വർധിച്ച് 530 കോടി രൂപയിലെത്തിയതായും കമ്പനി അറിയിച്ചു. കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ 16% വർധിച്ച് 35816 കോടി രൂപയിലെത്തിയതായും ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഓഹരികളുടെ മുഖവിലയുടെ 120% നിരക്കിൽ, ഓഹരി ഒന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായും ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. ആദ്യ ത്രൈമാസത്തിൽ പ്രതിമാസം ശരാശരി 6500 കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണു വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.