മുംബൈ ∙ ചൈന–യുഎസ് വ്യാപാര യുദ്ധം, ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭം എന്നിവ ഓഹരി വിപണിയെ ഉലച്ചു. സെൻസെക്സ് 623.75 പോയിന്റ് ഇടിഞ്ഞ് 36,958.16 ൽ എത്തി. ഒരു മാസത്തിനിടെ ഒറ്റ ദിവസം ഉണ്ടാകുന്ന കനത്ത തകർച്ചയാണിത്. എൻഎസ്ഇ നിഫ്റ്റി 183.30 പോയിന്റ് കുറഞ്ഞ് 10,925.85 ൽ എത്തി. സാമ്പത്തിക രംഗത്തെ മാന്ദ്യവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ചൈന–യുഎസ് വ്യാപാര യുദ്ധം, ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭം എന്നിവ ഓഹരി വിപണിയെ ഉലച്ചു. സെൻസെക്സ് 623.75 പോയിന്റ് ഇടിഞ്ഞ് 36,958.16 ൽ എത്തി. ഒരു മാസത്തിനിടെ ഒറ്റ ദിവസം ഉണ്ടാകുന്ന കനത്ത തകർച്ചയാണിത്. എൻഎസ്ഇ നിഫ്റ്റി 183.30 പോയിന്റ് കുറഞ്ഞ് 10,925.85 ൽ എത്തി. സാമ്പത്തിക രംഗത്തെ മാന്ദ്യവും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.
സൂചികാധിഷ്ഠിത ഓഹരികളിൽ യേസ് ബാങ്ക്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ വില 10.35% വരെ താഴ്ന്നു. റിലയൻസ് ഇൻഡസ്ട്രീസ് വില 9.72% ഉയർന്നു. നഷ്ടം നേരിട്ട പ്രമുഖ സെക്ടറുകൾ: ടെലികോം, ഓട്ടോ, ഫിനാൻസ്, ഐടി, മൂലധന ഉൽപന്നങ്ങൾ.

വിപണിയിലെ തകർച്ചയിൽ നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടായ ഇടിവ് 2.21 ലക്ഷം കോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 1,39,46,997.40 കോടി രൂപയിലെത്തി.ഏഷ്യൻ, യൂറോപ്യൻ വിപണികളും ഇടിവ് നേരിട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 6 മാസത്തെ താഴ്ന്ന തലത്തിലെത്തി; 71.40. ഓഹരി വിപണിയിലെ ഇടിവും, അർജന്റീനിയൻ കറൻസിയായ പെസോയിലുണ്ടായ തകർച്ചയും രൂപയുടെ മൂല്യം ഇടിച്ചു. 62 പൈസയാണ് ഇന്നലെ മാത്രം കുറഞ്ഞത്.

ADVERTISEMENT