കൊച്ചി ∙ പുതിയ ക്രൂസ് സീസണിൽ റോയൽ കരീബിയൻ ഇന്റർനാഷനലിന്റെ 2 ആഡംബര വിനോദയാത്രക്കപ്പലുകൾ (ക്രൂസ് ഷിപ്) കൊച്ചിയിലുമെത്തും. വോയേജർ ഓഫ് ദ് സീസ് 2 വട്ടം ലോകം ചുറ്റും. ഒക്ടോബർ 21 മുതൽ നവംബർ 11 വരെയും അടുത്ത വർഷം മേയ് 8 മുതൽ ജൂൺ 19 വരെയും. സിംഗപ്പൂർ– മലേഷ്യ – തായ്‌ലൻഡ് സർവീസുകളാണു നടത്തുക. ആഡംബര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പുതിയ ക്രൂസ് സീസണിൽ റോയൽ കരീബിയൻ ഇന്റർനാഷനലിന്റെ 2  ആഡംബര വിനോദയാത്രക്കപ്പലുകൾ (ക്രൂസ് ഷിപ്) കൊച്ചിയിലുമെത്തും. വോയേജർ ഓഫ് ദ് സീസ് 2 വട്ടം ലോകം ചുറ്റും. ഒക്ടോബർ 21 മുതൽ നവംബർ 11 വരെയും അടുത്ത വർഷം മേയ് 8 മുതൽ ജൂൺ 19 വരെയും.

സിംഗപ്പൂർ– മലേഷ്യ – തായ്‌ലൻഡ് സർവീസുകളാണു നടത്തുക. ആഡംബര ഭക്ഷണശാലകളും ഫിറ്റ്നസ് സെന്ററുകളും കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളുമെല്ലാം കപ്പലിലുണ്ടാകും.  ക്വാണ്ടം ഓഫ് ദ് സീസ് നവംബർ 21 മുതൽ അടുത്ത ഏപ്രിൽ 26 വരെ മലേഷ്യ – തായ്‌ലൻഡ് സർവീസുകളാണു നടത്തുക. 18 ഭക്ഷണശാലകളാണ് ഈ കപ്പലിലുള്ളത്.

ADVERTISEMENT

സ്കൈ ഡൈവിങ് സൗകര്യം, റോബട്ടുകൾ മദ്യം വിളമ്പുന്ന ബാർ തുടങ്ങിയ കൗതുകങ്ങൾ വേറെയും. റോയൽ കരീബിയൻ ഇന്റർനാഷനലിന്റെ പ്രതിനിധികളായ തിരുൺസ് ക്രൂസ് കൊച്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സിഇഒ വരുൺ ചദ്ദ പങ്കെടുത്തു. ആഡംബര കപ്പൽ യാത്രയുടെ അനുഭവങ്ങൾ കേരളീയർക്കു സമ്മാനിക്കുകയാണു റോഡ് ഷോയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.