കൊച്ചി∙വാഹന വായ്പകൾ അതിവേഗം ലഭ്യമാക്കുന്ന സംവിധാനം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈൻ വഴി സ്വീകരിച്ച് പരിശോധിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓൺലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണിത്. അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുൻകാല വായ്പാ ഇടപാടുകളും കൃത്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙വാഹന വായ്പകൾ അതിവേഗം ലഭ്യമാക്കുന്ന സംവിധാനം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈൻ വഴി സ്വീകരിച്ച് പരിശോധിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓൺലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണിത്. അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുൻകാല വായ്പാ ഇടപാടുകളും കൃത്യമായി അതിവേഗത്തിൽ പരിശോധിക്കാനുള്ള സങ്കേതവും നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ സംവിധാനത്തിലുണ്ട്.

ഫെഡറൽ ബാങ്കിന്റെ മുംബൈ, കൊച്ചി എന്നിവിടങ്ങളിലെ ശാഖകളിലാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഭാവിയിൽ ഇതു മറ്റിടങ്ങളിലും ലഭ്യമാക്കും. ഈ സംവിധാനത്തിലൂടെ ലഭ്യമാക്കിയ  ആദ്യ വാഹനം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശാലിനി വാര്യർ, ഹുണ്ടായ് മോട്ടർ ഇന്ത്യ സംസ്ഥാന മേധാവി രാഹുൽ ജെയ്ൻ എന്നിവർ ചേർന്ന് കൈമാറി.