ന്യൂഡൽഹി ∙ കമ്പനികൾക്കുള്ള നികുതി ഘട്ടം ഘട്ടമായി കുറച്ച് 25% ആക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 400 കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കും നികുതി 25% ആക്കുകയാണു സർക്കാർ ലക്ഷ്യമിടുന്നത്. സമ്പത്തു സൃഷ്ടിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കും. നേരത്തേ 250 കോടി വരെ വിറ്റുവരവുള്ളവർക്കായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കമ്പനികൾക്കുള്ള നികുതി ഘട്ടം ഘട്ടമായി കുറച്ച് 25% ആക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 400 കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കും നികുതി 25% ആക്കുകയാണു സർക്കാർ ലക്ഷ്യമിടുന്നത്. സമ്പത്തു സൃഷ്ടിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കും. നേരത്തേ 250 കോടി വരെ വിറ്റുവരവുള്ളവർക്കായിരുന്നു 25% നികുതി.

അതിനു മുകളിൽ 30%. ഇക്കഴിഞ്ഞ ബജറ്റിൽ 400 കോടി വരെ വിറ്റുവരവുള്ളവരെ 25% നികുതി എന്ന സ്ലാബിലേക്കു മാറ്റി.
എത്രകാലംകൊണ്ട് എല്ലാ കമ്പനികളുടെയും നിരക്ക് 25% ആകുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. രാജ്യത്തു സമ്പത്ത് സൃഷ്ടിക്കുന്നവർക്ക് പിന്തുണയേകുമെന്നും സംശയത്തോടെ വീക്ഷിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു.