കൊച്ചി ∙ നിക്ഷേപകന് ഉയർന്ന പലിശ ലഭിക്കുന്ന എൻസിഡി പദ്ധതി ആരംഭിച്ചെന്ന് മുത്തൂറ്റ് മിനി ഗ്രൂപ്പ് അറിയിച്ചു. 10000 രൂപയാണ് എൻസിഡി എടുക്കാനുള്ള കുറഞ്ഞ തുക.അഞ്ചുവർഷത്തെ ക്യുമിലേറ്റീവ് എൻസിഡി എടുക്കുന്നവർക്ക് 10.86 % വരെ നിശ്ചിത പലിശ നേടാമെന്നും 9.89 % മുതൽ 10.65 % വരെ പലിശ നേടാൻ സാധിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിക്ഷേപകന് ഉയർന്ന പലിശ ലഭിക്കുന്ന എൻസിഡി പദ്ധതി ആരംഭിച്ചെന്ന് മുത്തൂറ്റ് മിനി ഗ്രൂപ്പ് അറിയിച്ചു. 10000 രൂപയാണ് എൻസിഡി എടുക്കാനുള്ള കുറഞ്ഞ തുക.അഞ്ചുവർഷത്തെ ക്യുമിലേറ്റീവ്  എൻസിഡി എടുക്കുന്നവർക്ക് 10.86 % വരെ നിശ്ചിത പലിശ നേടാമെന്നും 9.89 % മുതൽ 10.65 % വരെ പലിശ നേടാൻ സാധിക്കുന്ന വ്യത്യസ്‌തമായ മാസ, വാർഷിക എൻസിഡി പദ്ധതികളുമുണ്ടെന്നും മുത്തൂറ്റ് മിനി ഗ്രൂപ്പ് അറിയിച്ചു.

ഗവൺമെൻറ് അംഗീകൃതമായ ഈ പദ്ധതിയനുസരിച്ച് നിക്ഷേപകന് സാധാരണ ബാങ്കുകളിലേക്കാൾ പലിശ ലഭിക്കുമെന്നും ഒരു കോടി രൂപ എൻസിഡിയായി നിക്ഷേപിക്കുന്നവർക്ക് 1.65 കോടി വരെ 5 വർഷം കൊണ്ട് നേടാമെന്നും സാധാരണ ബാങ്കുകളിൽ ഈ കാലയളവുകൊണ്ട് പലിശയടക്കം 1.40 കോടി വരെയാണ് ലഭിക്കുകയെന്നും മുത്തൂറ്റ് മിനി ഗ്രൂപ്പ് പറഞ്ഞു. ഓഗസ്റ്റ് ഏഴിന് ആരംഭിച്ച എൻസിഡി ഇഷ്യൂ സെപ്റ്റംബർ അഞ്ചോടെ സമാപിക്കും.