കൊച്ചി ∙ ഓണക്കാലത്തു കൺസ്യൂമർ ഫെഡ് ലക്ഷ്യമിടുന്നതു 300 കോടി രൂപയുടെ വിൽപന. സംസ്ഥാനത്തൊട്ടാകെ 3500 ഓണം വിപണികളാണ് ഒരുക്കുന്നത്. 200 ത്രിവേണി മാർക്കറ്റുകളും 3300 സഹകരണ സംഘങ്ങളുമാണ്‌ ഓണ വിപണികളാകുക. സെപ്റ്റംബർ 1 മുതൽ 10 വരെ. സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിർവഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഓണക്കാലത്തു കൺസ്യൂമർ ഫെഡ് ലക്ഷ്യമിടുന്നതു 300 കോടി രൂപയുടെ വിൽപന. സംസ്ഥാനത്തൊട്ടാകെ 3500 ഓണം വിപണികളാണ് ഒരുക്കുന്നത്. 200 ത്രിവേണി മാർക്കറ്റുകളും 3300 സഹകരണ സംഘങ്ങളുമാണ്‌ ഓണ വിപണികളാകുക. സെപ്റ്റംബർ 1 മുതൽ 10 വരെ. സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിർവഹിക്കും. സെപ്‌റ്റംബർ 2,3 തീയതികളിൽ ജില്ലാതല ഉദ്‌ഘാടനങ്ങൾ നടക്കും. 

13 ഇനം സബ്‌സിഡി സാധനങ്ങളുടെ വിൽപന വഴി 200 കോടി രൂപയും 10 മുതൽ 30 % വരെ വിലക്കുറവുള്ള, സബ്‌സിഡിയില്ലാത്ത 48 ഇനം സാധനങ്ങളുടെ വിൽപനയിൽനിന്നു 100 കോടി രൂപയുമാണു പ്രതീക്ഷിക്കുന്നതെന്നു ചെയർമാൻ എം.മെഹബൂബ് പറഞ്ഞു. കൺസ്യൂമർഫെഡ്‌ ഇടപെടലിലൂടെ പൊതുവിപണിയിൽ 30% വരെ വില കുറയുമെന്നാണു പ്രതീക്ഷ. 

ADVERTISEMENT

ദേശീയതലത്തിൽ ഇ ലേലത്തിലൂടെയും സി ഫെഡ്‌ വഴി ഇ ടെൻഡറിലൂടെയുമാണു സാധനങ്ങൾ വാങ്ങിയത്. ഗോഡൗണുകളിലുള്ള സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകൃത ലാബിൽ പരിശോധിച്ച് ഉറപ്പാക്കും. സഹകരണ മേഖലയിൽ ഉൽപാദിപ്പിക്കുന്ന വിവിധ ബ്രാൻഡുകളുടെയും കേരഫെഡിന്റെയും വെളിച്ചെണ്ണയാകും മേളകളിലുണ്ടാകുക. ഓണവിപണികളിൽ അരിക്കു ക്ഷാമവുമുണ്ടാകില്ലെന്നും 1500 ടൺ അരി സംഭരിച്ചതായും വൈസ്‌ ചെയർമാൻ പി.എം.ഇസ്‌മയിൽ, മാനേജിങ് ഡയറക്‌ടർ ആർ.സുകേശൻ എന്നിവർ പറഞ്ഞു.