ലൊസാഞ്ചലസ് ∙ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ ആരംഭിക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 11 ശ്രേണിയിൽ പുതിയ മൂന്ന് ഫോണുകളും ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക. ആപ്പിളിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ ആരംഭിക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 11 ശ്രേണിയിൽ പുതിയ മൂന്ന് ഫോണുകളും ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക.

ആപ്പിളിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ ലോഞ്ചിങ് ചടങ്ങ് യു ട്യൂബിൽ തൽസമയം കാണാൻ അവസരമുണ്ട്. ആപ്പിൾ ടിവിയുടെ പുതിയ പതിപ്പ്, ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 13 അവതരണം എന്നിവയും ഇന്നത്തെ ചടങ്ങിൽ പ്രതീക്ഷിക്കുന്നുണ്ട്.