ന്യൂഡൽഹി∙ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകളുടെ (ആളില്ലാ വിമാനം) ഉപയോഗം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ചു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഉൽപന്നങ്ങൾ, ഭക്ഷ്യ പദാർഥങ്ങൾ എന്നിവ ഡ്രോൺ വഴി ഉപഭോക്താവിന്റെ പക്കൽ എത്തിക്കുന്നതിന് അനുമതി തേടി അപേക്ഷ സമർപ്പിച്ച 7 സ്ഥാപനങ്ങളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകളുടെ (ആളില്ലാ വിമാനം) ഉപയോഗം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ചു  
കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഉൽപന്നങ്ങൾ, ഭക്ഷ്യ പദാർഥങ്ങൾ എന്നിവ ഡ്രോൺ വഴി ഉപഭോക്താവിന്റെ പക്കൽ എത്തിക്കുന്നതിന് അനുമതി തേടി അപേക്ഷ സമർപ്പിച്ച 7 സ്ഥാപനങ്ങളിൽ നിന്ന് ഡിജിസിഎ വിശദാംശങ്ങൾ ആരാഞ്ഞു. ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച പരീക്ഷണം നടത്തുന്നതിന്റെ സാധ്യതകളാണു ഡിജിസിഎ തേടിയത്.വരും മാസങ്ങളിൽ പരീക്ഷണം വിജയകരമായി നടത്തിയാൽ, അടുത്ത വർഷമാദ്യം വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു വഴിതുറക്കും.