യാത്രയ്ക്കിടയിൽ ഫോണിന്റെ ബാറ്ററി തീരാറായാൽ, കയ്യിൽ പവർ ബാങ്കോ സമീപത്ത് ചാർജിങ് സംവിധാനങ്ങളോ ഇല്ലെങ്കിൽ, ബാറ്ററി പൂർണമായും തീരാതെ ഫോൺ ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.ബ്രൈറ്റ്നെസ് പരമാവധി കുറച്ചുവയ്ക്കുക. ഫോണിലെ ബാറ്ററി ഏറ്റവും അധികം വേണ്ടി വരുന്നത് സ്ക്രീൻ പ്രകാശിപ്പിക്കാനാണ്. ഗെയിമുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രയ്ക്കിടയിൽ ഫോണിന്റെ ബാറ്ററി തീരാറായാൽ, കയ്യിൽ പവർ ബാങ്കോ സമീപത്ത് ചാർജിങ് സംവിധാനങ്ങളോ ഇല്ലെങ്കിൽ, ബാറ്ററി പൂർണമായും തീരാതെ ഫോൺ ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.ബ്രൈറ്റ്നെസ് പരമാവധി കുറച്ചുവയ്ക്കുക. ഫോണിലെ ബാറ്ററി ഏറ്റവും അധികം വേണ്ടി വരുന്നത് സ്ക്രീൻ പ്രകാശിപ്പിക്കാനാണ്. ഗെയിമുകൾ കളിക്കുന്നത് ഒഴിവാക്കുക. മികച്ച ഗ്രാഫിക്സുള്ള ഇപ്പോഴത്തെ ഗെയിമുകൾ ബാറ്ററി വേഗം തീർക്കും.

 സംസാരിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഇയർഫോൺ ഉപയോഗിക്കാം. വൈഫൈയും ഡേറ്റ കണക്‌ഷനും ജിപിഎസും ഓഫ് ചെയ്തു വയ്ക്കുന്നതു വഴി ബാറ്ററി ബായ്ക്കപ് ദൈർഘ്യം വീണ്ടും വർധിപ്പിക്കാം. എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്താൽ ഫോണിലെ നെറ്റ്‌വർക് കണക്‌ഷൻ പൂർണമായി നിർത്തിവച്ച് ബാറ്ററി ഉപയോഗം വീണ്ടും കുറയ്ക്കാം. ബാറ്ററി സേവർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് അമിതമായി ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാം.