വാഷിങ്ടൺ ∙ യുഎസ് – ചൈന വ്യാപാര യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുമോ? നാളെ നടക്കുന്ന ചർച്ച ശുഭപ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകുന്നു.ചൈനയുമായി വ്യാപാര കരാറിന് സാധ്യത തെളിയുന്നു; ട്രംപ് പറയുന്നു. സാങ്കേതിക വിദ്യാ കൈമാറ്റം, ബൗദ്ധിക സ്വത്തവകാശ നിയമം, വിവിധ സേവനങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൺ ∙ യുഎസ് – ചൈന വ്യാപാര യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുമോ? നാളെ നടക്കുന്ന ചർച്ച ശുഭപ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകുന്നു.ചൈനയുമായി വ്യാപാര കരാറിന് സാധ്യത തെളിയുന്നു; ട്രംപ് പറയുന്നു. സാങ്കേതിക വിദ്യാ കൈമാറ്റം, ബൗദ്ധിക സ്വത്തവകാശ നിയമം, വിവിധ സേവനങ്ങൾ, കാർഷിക രംഗം, നികുതി തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. ചൈനീസ്  ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയ നടപടി ഫലം കണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഗണ്യമായ തുക ചൈനയിൽ നിന്ന് നേടിയെടുക്കാനായി. ഇതുമൂലം ചൈനയുടെ സാമ്പത്തിക വളർച്ചയും കുറഞ്ഞു. 35 ലക്ഷം തൊഴിൽ അവസരങ്ങൾ നഷ്ടമായി. ചൈനയ്ക്ക് കരാർ ഉണ്ടാക്കാൻ ഇപ്പോൾ താൽപര്യമുണ്ട്. ട്രംപ് പറയുന്നു. വ്യാപാര യുദ്ധം തുടങ്ങിയിട്ട് 10 മാസമായി. ഇതോടെ ആഗോള സാമ്പത്തിക രംഗവും കനത്ത പ്രതിസന്ധിയിലായി.