മുംബൈ∙ ഫുൾ ചാർജിൽ 213 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ടിഗോർ വൈദ്യുത കാറുമായി ടാറ്റ മോട്ടോഴ്സ്. സർക്കാരിനും ഫ്ലീറ്റ് ഉടമകൾക്കുമായാണ് നേരത്തേ ടിഗോർ ഇവി വിറ്റിരുന്നതെങ്കിൽ പുതിയ ടിഗോർ എക്സ്റ്റെൻഡഡ് റേഞ്ച് വൈദ്യുത സെഡാൻ വ്യക്തിഗത ഉപയോക്താക്കൾക്കും ലഭിക്കും. 30 നഗരങ്ങളിലും പുതിയ ടിഗോർ ഇവി ലഭ്യമാകും. 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഫുൾ ചാർജിൽ 213 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ടിഗോർ വൈദ്യുത കാറുമായി ടാറ്റ മോട്ടോഴ്സ്. സർക്കാരിനും ഫ്ലീറ്റ് ഉടമകൾക്കുമായാണ് നേരത്തേ ടിഗോർ ഇവി വിറ്റിരുന്നതെങ്കിൽ പുതിയ ടിഗോർ എക്സ്റ്റെൻഡഡ് റേഞ്ച് വൈദ്യുത സെഡാൻ വ്യക്തിഗത ഉപയോക്താക്കൾക്കും ലഭിക്കും. 30 നഗരങ്ങളിലും പുതിയ ടിഗോർ ഇവി ലഭ്യമാകും.

3 വേരിയന്റുകളുണ്ട്. വാണിജ്യ ഉപയോഗത്തിന്, സർക്കാർ ഇളവുകൾക്കുശേഷം 9.44 ലക്ഷം രൂപ മുതലാണു വില(‍ഡൽഹി ഷോറൂം). വ്യക്തിഗത ഉപയോഗത്തിന് 12.6 ലക്ഷം മുതൽ. 21.5 കിലോവാട്ട്അവർ ബാറ്ററി പായ്ക്കാണുള്ളത്. ഫാസ്റ്റ് ചാർജിങ്, സ്ലോ ചാർജിങ് സംവിധാനമുണ്ട്. 41 എച്ച്പി കരുത്തുണ്ട്.