നീക്കം ചെയ്യണമെന്ന് ഉപയോക്താക്കളോട് സാംസങ് സോൾ (ദക്ഷിണകൊറിയ)∙ സാംസങ് ഗാലക്സി എസ്10 സ്മാർട്ഫോൺ ഏതു ഫിംഗർപ്രിന്റ് ഉപയോഗിച്ചും അൺലോക്ക് ചെയ്യാമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഫോണുകളിലെ ഫിംഗർപ്രിന്റ് ഡേറ്റ ഡിലീറ്റ് ചെയ്ത് വീണ്ടും റജിസ്റ്റർ ചെയ്യാൻ ഉപയോക്താക്കളോട് സാംസങ് അഭ്യർഥിച്ചു. സിലിക്കൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ (ദക്ഷിണകൊറിയ)∙ സാംസങ് ഗാലക്സി എസ്10 സ്മാർട്ഫോൺ ഏതു ഫിംഗർപ്രിന്റ് ഉപയോഗിച്ചും അൺലോക്ക് ചെയ്യാമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഫോണുകളിലെ ഫിംഗർപ്രിന്റ് ഡേറ്റ ഡിലീറ്റ് ചെയ്ത് വീണ്ടും റജിസ്റ്റർ ചെയ്യാൻ ഉപയോക്താക്കളോട് സാംസങ് അഭ്യർഥിച്ചു.സിലിക്കൺ സ്ക്രീൻഗാർഡ് പതിച്ച ഫോൺ അതിൽ റജിസ്റ്റർ ചെയ്യാത്ത ഫിംഗർപ്രിന്റ് ഉപയോഗിച്ച് അൺലോക്ക് ചെയ്യാനാകുമെന്ന് ബ്രിട്ടിഷ് യുവതി തെളിയിച്ചതോടെയാണു ഗാലക്സി എസ്10, എസ്10 പ്ലസ്, എസ്10 5ജി, ഗാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് എന്നീ ഫോണുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഫിംഗർപ്രിന്റ് ഡേറ്റ ഡിലീറ്റ് ചെയ്ത് പുതിയവ ചേർക്കണമെന്നു കമ്പനി നിർദേശിച്ചത്.

അടുത്തയാഴ്ച പുതിയ അപ്ഡേറ്റ് വരുന്നതു വരെ ഫോണിൽ‌ സിലിക്കൺ സ്ക്രീൻ ഗാർഡുകൾ ഉപയോഗിക്കരുതെന്നും സാംസങ് ഉപയോക്താക്കളോട് അഭ്യർഥിച്ചു. ഡിസ്പ്ലേയിൽ തന്നെ സ്ഥാപിച്ചിട്ടുള്ള എസ് 10ലെ  ഫിംഗർപ്രിന്റ് സെൻസറിനെ വിപ്ലവകരം എന്നാണ് കമ്പനി വിശേഷിപ്പിച്ചിരുന്നത്. അതിവേഗം പ്രവർത്തിച്ചിരുന്ന ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറിലെ സുരക്ഷാപിഴവ് സാംസങ്ങിനു പുതിയ വെല്ലുവിളിയായിരിക്കുകയാണ്.