സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ബജാജ് അലയൻസ് ലൈഫ് വീഡിയോ അധിഷ്ഠിത ഉപഭോക്തൃ സേവനങ്ങൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പ്രതികരണങ്ങൾ നൽകി അവരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നത്.ഐ-സെർവ് എന്ന വീഡിയോ കോളിങ് സേവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ബജാജ് അലയൻസ് ലൈഫ് വീഡിയോ അധിഷ്ഠിത ഉപഭോക്തൃ സേവനങ്ങൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പ്രതികരണങ്ങൾ നൽകി അവരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നത്.ഐ-സെർവ് എന്ന വീഡിയോ കോളിങ് സേവനം ലൈഫ് ഇൻഷൂറൻസ് വ്യവസായ രംഗത്ത് ആദ്യത്തേതാണ്.

ബ്രാഞ്ചിലെത്തുന്നയാൾ വിഡിയോ കിയോസ്‌ക്കിലേക്ക് നീങ്ങുമ്പോൾ ബജാജ് അലയൻസ് ലൈഫ് ഉപഭോക്തൃ സേവന പ്രതിനിധിയുമായുള്ള വീഡിയോ കോളിൽ കണക്ട് ചെയ്യുന്നതാണ് ഈ സംവിധാനം.

ADVERTISEMENT

റിന്യൂവൽ പ്രീമിയം അടക്കുന്നതു പോലുള്ള സാമ്പത്തിക ഇടപാടുകളും ഇതിലൂടെ നടത്താനാവും. യൂലിപ് പോളിസികളുടെ മൂല്യം പരിശോധിക്കുക, പരാതികൾ നൽകുക, വ്യക്തിഗത വിവരങ്ങൾ പുതുക്കുക തുടങ്ങിയവയും ഇതിലൂടെ നടത്താനാവും.