കൊച്ചി∙ സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 402.28 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ കൈവരിച്ച 221.39 കോടി രൂപയിൽ നിന്ന് 82% വർധന. ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കമ്പനിയുടെ അറ്റാദായം 334.72 കോടി രൂപയാണ്.മൊത്തം വരുമാനം 26.85% വർധിച്ച് 1286.78 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 402.28 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ കൈവരിച്ച 221.39 കോടി രൂപയിൽ നിന്ന് 82% വർധന. ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കമ്പനിയുടെ അറ്റാദായം 334.72 കോടി രൂപയാണ്.

മൊത്തം വരുമാനം 26.85% വർധിച്ച് 1286.78 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 1,014.44 കോടിയായിരുന്നു. ഗ്രൂപ്പിന്റെ മൊത്തം ആസ്തിയിൽ 31.91% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആസ്തി 17190.70 കോടിയായിരുന്നെങ്കിൽ ഈ വർഷമിത് 22,676.93 കോടി രൂപയായി. രണ്ടു രൂപ മുഖവിലുള്ള ഓരോ ഓഹരിക്കും 0.55 രൂപ ഇടക്കാല ലാഭ വീതമായി വിതരണം ചെയ്യാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.