തിരുവനന്തപുരം∙ രാജ്യാന്തര തലത്തിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ സ്‌കിൽസ് കേരള 2020 മത്സരങ്ങൾക്കു ഡിസംബറിൽ തുടക്കമാകും. ഐടി മേഖലയുടെ സാധ്യതകൾ കൂടി പരിഗണിച്ച് 42 ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാജ്യാന്തര തലത്തിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ സ്‌കിൽസ് കേരള 2020 മത്സരങ്ങൾക്കു ഡിസംബറിൽ തുടക്കമാകും. ഐടി മേഖലയുടെ സാധ്യതകൾ കൂടി പരിഗണിച്ച് 42 ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെയും മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ജനുവരി 10 മുതൽ 15 വരെയും നടക്കും.

2020 ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട്ടാണ് സംസ്ഥാനതല മത്സരങ്ങൾ. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെയും (കെയ്സ്) വ്യവസായ പരിശീലന വകുപ്പിന്റെയും നേതൃത്വത്തിലാണ് ഇന്ത്യ സ്‌കിൽസ് കേരള സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണു സമ്മാനം. രണ്ടാം സ്ഥാനത്തിന് 50,000 രൂപയും ഫൈനലിൽ എത്തുന്നവർക്കു 10,000 രൂപയും ലഭിക്കും.