കൊച്ചി ∙ എസ്ബിഐ അടിസ്ഥാന വായ്പാ പലിശ നിരക്ക് (എംസിഎൽആർ) 0.05% കുറച്ചു. 2019–2020 സാമ്പത്തിക വർഷം ഇത് 7–ാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8 ശതമാനമാകും. കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചു. ഒരു വർഷം മുതൽ 2 വർഷം വരെ 0.15% പലിശ കുറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess