കൊച്ചി∙ ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് സ്റ്റാർട്ടപ് ആക്സിലറേറ്ററായി കേരള സ്റ്റാർട്ടപ് മിഷനെ തിരഞ്ഞെടുത്തു. സ്റ്റോക്കോം ആസ്ഥാനമായ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബലിന്റേതാണ് അംഗീകാരം. ഖത്തർ ഡവലപ്മെന്റ് ബാങ്ക് സംഘടിപ്പിച്ച ലോക ഇൻക്യുബേഷൻ ഉച്ചകോടിയിൽ സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് സ്റ്റാർട്ടപ് ആക്സിലറേറ്ററായി കേരള സ്റ്റാർട്ടപ് മിഷനെ തിരഞ്ഞെടുത്തു. സ്റ്റോക്കോം ആസ്ഥാനമായ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബലിന്റേതാണ് അംഗീകാരം. ഖത്തർ ഡവലപ്മെന്റ് ബാങ്ക് സംഘടിപ്പിച്ച ലോക ഇൻക്യുബേഷൻ ഉച്ചകോടിയിൽ സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പുരസ്കാരം ഏറ്റുവാങ്ങി.

81 രാജ്യങ്ങളിൽ നിന്നുള്ള 364 ആക്സിലറേഷൻ പ്രോഗ്രാമുകളെ പിൻതള്ളിയാണ് സ്റ്റാർട്ടപ് മിഷൻ ഒന്നാമതെത്തിയത്. സ്റ്റാർട്ടപ് ആശയങ്ങളെ സംരംഭങ്ങളാക്കുന്നതിനു വിവിധ ഘട്ടങ്ങളിലായി നൽകുന്ന പ്രോത്സാഹനങ്ങളും സാങ്കേതിക സഹായങ്ങളുമാണു പരിഗണിക്കപ്പെട്ടത്. സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സ്റ്റാർട്ടപ് മിഷന് ഒന്നാം സ്ഥാനം.