കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻസിഡി) വഴി 790 കോടി രൂപ സമാഹരിക്കും. ഇന്ന് ആരംഭിക്കുന്ന കടപ്പത്ര വിതരണം ഡിസംബർ 24ന് അവസാനിക്കും. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവിൽ 690 കോടി രൂപയുടെ അധിക സമാഹരണത്തിനു വ്യവസ്ഥയുണ്ട്. ക്രിസിലും ഐസിആർഎയും ദീർഘകാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻസിഡി) വഴി 790 കോടി രൂപ സമാഹരിക്കും. ഇന്ന് ആരംഭിക്കുന്ന കടപ്പത്ര വിതരണം ഡിസംബർ 24ന് അവസാനിക്കും. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവിൽ 690 കോടി രൂപയുടെ അധിക സമാഹരണത്തിനു വ്യവസ്ഥയുണ്ട്.  ക്രിസിലും ഐസിആർഎയും ദീർഘകാല ഡെബിറ്റ് റേറ്റിങ് ആയ എഎ/സ്റ്റേബിൾ റേറ്റിങ് ആണിതിനു നൽകിയിരിക്കുന്നത്.

ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പ്രതിമാസാടിസ്ഥാനത്തിലോ വാർഷികാടിസ്ഥാനത്തിലോ കാലാവധി പൂർത്തിയാകുമ്പോഴോ പലിശ ലഭിക്കുന്ന രീതിയിൽ തിരഞ്ഞെടുക്കാം. 9.25% മുതൽ 10% വരെ നേട്ടം ഫലത്തിൽ ലഭിക്കുന്നതായിരിക്കും ഈ കടപ്പത്രങ്ങളെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.